എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാറുകളും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.
കാർ യാത്രികരായ എരുമപ്പെട്ടി സ്വദേശി കുറ്റിക്കാട്ടിൽ വർഗീസ് ഭാര്യ ജെല്ലി, മകൾ സ്നേഹ, ബന്ധു ജോസ്‌മി എന്നിവർക്കാണ് പരിക്കേറ്റത്. കാറ് ഓടിച്ചിരുന്ന മകൻ വിജിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ