വടക്കാഞ്ചേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു.

വടക്കാഞ്ചേരി :  ജീവകാരുണ്യ പ്രവർത്തകൻ ഡോക്ടർ ഐശ്വര്യ സുരേഷ് നോട്ടീസ് പ്രകാശനം ചെയ്തു. വ്യാപരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  അജിത്ത് കുമാർ മല്ലയ്യ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി വിദ്യാസാഗർ, ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് പുളിയത്ത്, വി ആർ ശ്രീകാന്ത്, വനജാശങ്കർ, കവിത, ഗീത, വത്സല എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 11ന്  വിപുലമായി തൈപ്പൂയ മഹോത്സവം ആഘോഷിക്കുമെന്ന് ടെസ്റ്റ് പ്രസിഡന്റ് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.