ഡി.വൈ.എഫ്.ഐ ''യുഗസംവാദം" സംഘടിപ്പിച്ചു.

ചേലക്കര: ഗാന്ധി- ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ  ശതാബ്ദി വാർഷികത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചേലക്കര വള്ളത്തോൾ നഗർ കമ്മിറ്റികളുടെ നേതൃത്വത്തിൽ "യുഗസംവാദം 100 പ്രഭാഷണങ്ങൾ" കേരളം എന്ന പരിപാടി സംഘടിപ്പിച്ചു. ചേലക്കര ഗ്രാമീണ വായനശാലയിൽ നടന്ന യുഗ  സംവാദം എസ്.സി- എസ്.ടി കമ്മീഷൻ അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്തു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി  മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.എസ്. സെന്തിൽ കുമാർ അധ്യക്ഷതവഹിച്ചു. സി.പി.ഐ (എം) ചേലക്കര ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, എൻ. അമൽരാജ്, ടി.എൻ പ്രഭാകരൻ, കെ.ആർ മായ, ഷിജിത ബിനീഷ് എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.