ത്രിദിന അധ്യാപക പരിശീലന പരിപാടി.
ചേലക്കര: ഗവൺമെൻറ് പോളിടെക്നിക് കോളേജിൽ "സാർവ്വ ഭൗമിക മാനവമൂല്യങ്ങൾ" എന്ന വിഷയത്തിൽ ത്രിദിന അധ്യാപക പരിശീല പരിപാടി സംഘടിപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി ദ്വിഭാഷ രീതിയിലായിരുന്നു പരിശീലനം നടന്നത്. കുസാറ്റ് എൻജിനീയറിങ് ഭാഗം പ്രൊഫ. ഡോക്ടർ ദീപ.ജി.നായർ ഉദ്ഘാടനം ചെയ്തു. റീജണൽ കോഡിനേറ്റർ ജി ജയപ്രകാശ്, പ്രിൻസിപ്പൽ ഐ.ടി സീന, പി.എസ് ശ്രുതി, അഞ്ജു .പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ