ചെങ്കുത്തായ വഴി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമ്മിക്കാനുള്ള നീക്കം റവന്യൂ ഉദ്യോഗസ്ഥർ തടഞ്ഞു.


വടക്കാഞ്ചേരി : നഗരസഭയിലെ പതിനേഴാം ഡിവിഷൻ മാരാത്ത് കുന്നിൽ മലമുകളിലേക്കുള്ള  ചെങ്കുത്തായ വഴി  മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്  നിർമിക്കാനുള്ള നീക്കം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് ഈ കുഞ്ഞിന്റെ പലയിടങ്ങളിലും മണ്ണിടിഞ്ഞിരുന്നു. ഉരുൾപൊട്ടാൻ ഉള്ള സാധ്യത കണക്കിലെടുത്ത് പരിസരവാസികളെ ഇവിടെനിന്ന് മാറ്റി പാർപ്പിച്ചിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വേണ്ടി കുഴൽക്കിണർ കുഴിക്കാനായി വാഹനം പോകുന്നതിനാണ് മലമുകളിലേക്ക് വഴി ഉണ്ടാക്കുന്നതെന്ന് ഡിവിഷൻ കൗൺസിലർ ഷീലാ മോഹൻ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.