ഓട്ടോറിക്ഷ മസ്ദൂർ സംഘം സമ്മേളനം.

വടക്കാഞ്ചേരി: ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ്) മേഖലാ സമ്മേളനം നടന്നു.  ജില്ലാ ഖജാൻജി കെ.എ മാത്യൂസ് ഉദ്ഘാടനം ചെയ്തു. എ.സി കണ്ണൻ  അധ്യക്ഷതവഹിച്ചു. പി.വി വിനോദ് ,കെ.എം റെജി, എം.ജി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.സി കണ്ണൻ (പ്രസി), എ.ആർ ഭരതൻ (സെക്ര), രഘുനാഥ്‌ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.