മാർച്ച് 22ന് തൊഴിൽ മേള സംഘടിപ്പിക്കും.
ഇരിങ്ങാലക്കുട : ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മോഡൽ കരിയർ സെന്റർ 22ന് തൊഴിൽമേള സംഘടിപ്പിക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിലും മറ്റ് ജില്ലകളിലും സ്വകാര്യമേഖലയിലേക്കുള്ള ഒഴിവുകളിലേക്കാണ് അഭിമുഖങ്ങൾ നടത്തുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഡി പ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാളിലാണ് അഭിമുഖം.
കൂടു തൽ വിവരങ്ങൾ modelcareercentrelrinjalakuda@gmail.com സൈറ്റ് സന്ദർ ശിക്കുക. ഫോൺ: 04802821652, 9544068001.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ