മുഖ്യ തപാൽ ഓഫീസിലേക്ക് ആശാവർക്കർമാർ മാർച്ച് നടത്തി.


വടക്കാഞ്ചേരി: ആശാവർക്കേഴ്സ് ഫെഡറേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യ തപാൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, സംസ്ഥാനത്തിന് അർഹമായ വേതനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് നടത്തിയത് സി.ഐ.ടി.യു ഏരിയ ജോയിൻ സെക്രട്ടറി എം.ജെ ബിനോയ് ഉദ്ഘാടനം ചെയ്തു.

ലില്ലി വിൻസൺ, പ്രീതി ഷാജി, കെ.എം. മൊയ്തു, കെ.പി. മദനൻ, കെ.യു. വിൻസെന്റ്, സുജാത ശ്രീനിവാസൻ എന്നിവർ മാർച്ചിൽ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.