കൊരട്ടി വാളൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിന് സമീപം കഞ്ചാവുചെടികൾ കണ്ടെത്തി.


കൊരട്ടി : വാളൂരിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിന് മുൻവശത്തെ പറമ്പിൽനിന്ന് കഞ്ചാവുചെടികൾ കണ്ടെത്തി. മൂന്നു കഞ്ചാവുചെടികളാണ് കണ്ടെത്തിയത്. ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പറമ്പിൽ കണ്ടെത്തിയ തൈകൾ കഞ്ചാവിന്റെതാണെന്ന് സ്ഥിരീകരിച്ചത്. തൊഴിലാളികൾ വലിച്ചെറിഞ്ഞ വിത്തുകൾ മുളച്ചാകാമെന്നാണ് നിഗമനം.




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.