മത്സ്യകൃഷിക്ക് തുടക്കമായി.

തെക്കുംകര : പഞ്ചായത്തിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ. ഉമാലക്ഷ്മി  അധ്യക്ഷയായി. മച്ചാട് സെന്റ് ആന്റണീസ് പള്ളി വികാരി ആന്റോ ഒല്ലൂക്കാരൻ പള്ളിക്കുളത്തിൽ   മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് മത്സ്യകൃഷിക്ക് തുടക്കം കുറിച്ചത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.