ബിജെപി ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി: ബിജെപി ഏരിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. വടക്കാഞ്ചേരി ഏരിയ- റീന സന്തോഷ് (പ്രസി), കെ.എൻ റെജു (ജനറൽ സെക്രട്ടറി), തെക്കുംകര ഏരിയ- എം.ആർ രജീഷ്  (പ്രസി), ജിജി പ്രദീപ് (ജനറൽ സെക്രട്ടറി) മുണ്ടത്തിക്കോട് ഏരിയ- സുകേഷ് (പ്രസി), ടി.വി സുജയ് (ജനറൽ സെക്രട്ടറി), കരുമത്ര ഏരിയ- പി.എസ് പ്രദീപ് (പ്രസി), ഷിബു (ജനറൽ സെക്രട്ടറി).

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.