ദാരിദ്ര്യ രേഖയുടെ താഴെയുള്ളവരുടെ വീടുകൾ ജപ്തി ചെയ്യരുത്.

തൃശ്ശൂർ : സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ജില്ലയിൽ ജപ്തി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിക്കും നാളെ രാവിലെ 10ന് ചേർപ്പ് പഞ്ചായത്ത് ഹാളിൽ ജെ.ദേവിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ദാരിദ്രരേഖയുടെ താഴെയുള്ളവരുടെ വീടുകൾ ജപ്തി ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, സർഫാസി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ നടത്തുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.