ശ്രീകൃഷ്ണം'; മലയാളികളുടെ പ്രിയ താരം ശാന്തി കൃഷ്ണയ്ക്ക് കൊച്ചിയിൽ സ്വന്തം വീട്.

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം ശാന്തി കൃഷ്ണ. ശ്രീകൃഷ്ണം എന്നാണ് വീടിനു നല്‍കിയിരിക്കുന്ന പേര്. ബോംബെയില്‍ ജനിച്ച് വളര്‍ന്ന താരത്തിന്റെ കുടുംബം പാലക്കാട് നിന്നാണ്. തമിഴ് സിനിമയിലൂടെ തുടക്കം കുറിച്ച താരം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍