അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് ജീവനക്കാരൻ വ്യാപാരിയെ മർദ്ദിച്ചതായി പരാതി.

അരിമ്പൂർ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ അരിമ്പൂർ കുന്നത്തങ്ങാടിയിലെ വ്യാപാരിയെ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. അരിമ്പൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ സതീഷിനാണ് മർദ്ദനമേറ്റതെന്ന് പറയപ്പെടുന്നു.  ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. അരിമ്പൂർ കുന്നത്തങ്ങാടിയിലുള്ള തട്ടുകടയിൽ എത്തിയ സ്വകാര്യ ഫിനാൻസിന്റെ ജീവനക്കാരൻ വായ്പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.