പൂരനിലാവിൽ ഇന്ന് നയനമനോഹരമായ രണ്ട് കലാപരിപാടികൾ.

കുമരനെല്ലൂർ ദേശത്തിൻറെ പൂരനിലാവിൽ ഇന്ന് കുമരനെല്ലൂർ ദശപുഷ്പം അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും കുമരനെല്ലൂർ ശ്രീദുർഗ്ഗ  നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറുന്നതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.