ഉത്രാളിക്കാവ് പൂരത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
വടക്കാഞ്ചേരി:വിശ്വപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് പൂരം കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഫെബ്രുവരി 25ന് ചൊവ്വാഴ്ച മച്ചാട് മലയുടെ അടിവാരത്ത് മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന ഉത്രാളിക്കാവിൽ അമ്മയുടെ ആകാശത്ത് വൈകീട്ട് 7 മുതൽ 10 വരെയുള്ള സമയത്തിനുള്ളിൽ വെടിക്കെട്ട് നടക്കും.തട്ടക ദേശങ്ങൾ ഉത്സവ പ്രേമികളെയും വിദേശ സഞ്ചാരികൾ അടക്കമുള്ള അതിഥികളെയും കാത്തിരിപ്പാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ