ഉത്രാളിക്കാവിൽ കോ ഓർഡിനേഷൻ കമ്മറ്റി 18 ന് വെടിക്കെട്ട് നടത്തും. പറപുറപ്പാട് ദിനത്തിലാണ് വെടിക്കെട്ട്. മച്ചാട് മാമാങ്കം മണലിത്തറ വിഭാഗത്തിനും അനുമതി ലഭിച്ചു. ഹൈക്കോടതിയാണ് അനുമതി നൽകിയത്. മണലിത്തറ വിഭാഗം വെടിക്കെട്ടും മാമാങ്ക ദിനമായ 18 ന് നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍