വടക്കാഞ്ചേരി അടാട്ടുവളപ്പിൽ പരേതനായ രാവുണ്ണി മകൻ എ. ആർ. രാധാകൃഷ്ണൻ (ബാബു ) 64 നിര്യാതനായി.



വടക്കാഞ്ചേരി: വടക്കാഞ്ചേരി ബസ്റ്റാൻഡിനു സമീപം അടാട്ടുവളപ്പിൽ പരേതനായ രാവുണ്ണി മകൻ എ. ആർ. രാധാകൃഷ്ണൻ (ബാബു ) 64 വയസ്സ്, നിര്യാതനായി. വടക്കാഞ്ചേരി അമൃത ബോർവെൽസ് ഉടമയും, സജീവ കോൺഗ്രസ് പ്രവർത്തകനും, ശരവണ ബാബമഠം വടക്കാഞ്ചേരി സേവാസമിതിയുടെ മുൻ പ്രസിഡൻ്റുമായിരുന്നു.

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. ഭാര്യ: സുധ,

മകൻ: വിഷ്ണു, മരുമകൾ; നീതു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍