കോഴിക്കോട് ലോ കോളേജിലെ കെ. എസ് .യു, പ്രവർത്തകനും, പ്രമുഖ കോൺഗ്രസ് നേതാവും ആയിരുന്ന തേജസ് പുരുഷോത്തമൻ നിര്യാതനായി. കെ. എസ് .യു വിൻ്റെ പ്രവർത്തന കാലയളവിൽ
വി.എം. സുധീരന്റെ പ്രിയപ്പെട്ട ശിഷ്യരിൽ ഒരാളായിരുന്നു തേജസ്സ്. കുറച്ചു നാളുകളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍