പണിമുടക്ക് ദിനത്തിലും ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യം തേടി ആയിരങ്ങളെത്തി.
ദർശനത്തിനെത്തിയ പതിനായിരത്തോളം ഭക്തർക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നൽകി. ഹോട്ടലുകൾ അടഞ്ഞുകിടന്ന സാഹചര്യത്തിൽ ദേവസ്വത്തിൻ്റെ സഹായം ഭക്തർക്ക് ഏറെ ആശ്വാസമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍