മുൻ കോൺഗ്രസ് നേതാവും, എ.ഐ.സി.സി അംഗവും ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന എൻ.കെ. സുധീർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിലും വികസിത കേരളത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധതയിലും ആകൃഷ്ടനായാണ് അദ്ദേഹം ബിജെപി പാർട്ടിക്കൊപ്പം അണിചേരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍