KSFE സ്റ്റാഫ് അസോസിയേഷൻ CITU 31-ാം സംസ്ഥാന സമ്മേളനത്തിന്റെ വെബ്സൈറ്റ് പ്രകാശനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു.



ജനറൽ കൺവീനർ ബൈജു ആൻറണി, ജില്ലാ ട്രഷറർ റംലത്ത് പി. യു, ജില്ലാ വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ കെ ആർ, ജില്ലാ ജോ. സെക്രട്ടറി കണ്ണൻ എൻ എന്നിവർ പങ്കെടുത്തു.



 എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍