കുമരനെല്ലൂർ അയ്യത്ത് പടിഞ്ഞാക്കര വീട്ടിൽ ജനാർദ്ദനൻ (79 വയസ്) അന്തരിച്ചു.
ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം രക്ഷാധികാരിയും, മുൻ ട്രഷററുമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിലെ മുൻ സെക്രട്ടറിയും കുമരനെല്ലൂർ എൻ.എസ്.എസ്. കരയോഗത്തിൻ്റെ മുൻ പ്രസിഡണ്ടുമായിരുന്നു.
ഭാര്യ: സൗദാമിനി
മക്കൾ : ഷൈൻ, അനീഷ് '
മരുമക്കൾ: ഷിംന, ദിവ്യ.
സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ ഷൊർണൂർ ശാന്തിതീരത്ത് നടക്കും.
0 അഭിപ്രായങ്ങള്‍