വടക്കാഞ്ചേരി ചുള്ളിക്കാട് മേലേടത്ത് പരീത് മകൻ അബ്ദുൾ റഹിമാൻ ( 73 വയസ്സ് ) നിര്യാതനായി.

വടക്കാഞ്ചേരി : ചുള്ളിക്കാട് താമസിച്ചു വരുന്ന മേലേടത്ത് പരീത് മകൻ അബ്ദുൾ റഹിമാൻ ( 73 വയസ്സ് ) നിര്യാതനായി. വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘം ജീവനക്കാരനായിരുന്നു. മൾട്ടിപർപ്പസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കളക്ഷൻ ഏജറ്റ്, ഓട്ടുപാറ  ജാറം പരിപാലന കമ്മിറ്റി രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ : റംലത്ത്

മക്കൾ: ഷെമീർ, ഷെഫീക്ക്, ഷെജീന.

മരുമക്കൾ: ഷൗബാനത്ത്, ഷെക്കീർ.   

ഖബറിടക്കം ഓട്ടുപാറ ജാറം ഖബർസ്ഥാനിയിൽ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്നതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍