താലപ്പൊലിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.
തിരുവില്ലാമല :പറക്കോട്ടുകാവ് താലപ്പൊലിയുടെ പടിഞ്ഞാറ്റുമുറി ദേശത്തിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു.
പറക്കോട്ടുകാവ് ദേവസ്വം ഓഫീസർ സുമയ്ക്ക് നൽകിയാണ് പഞ്ചായത്ത് പ്രസിഡണ്ട് കെ.പത്മജ ബ്രോഷർ പ്രകാശനം ചെയ്തത്. ദേശം പ്രസിഡൻറ് പി. സുരഭിൽ ചടങ്ങിൽ അധ്യക്ഷനായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ