ആരോഗ്യ സർവകലാശാല ബിരുദ ദാന ചടങ്ങ് മാർച്ച് 6 ന്.
മുളങ്കുന്നത്തുകാവ് : കേരള ആരോഗ്യ സർവകലാശാലയുടെ ബിരുദ ദാന ചടങ്ങ് മാർച്ച് ആറിന് നടക്കും.തൃശ്ശൂർ മെഡിക്കൽ കോളേജ് അലമ് നൈ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയാവും. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അധ്യക്ഷതവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ