മരം നടാനെടുത്ത കുഴിയിൽ കാലുതെന്നി റോഡിലേക്ക് തെറിച്ചുവീണ വയോധികൻ കാറിടിച്ച് മരിച്ചു.
തലോർ : ദേശീയപാതയുടെ ഡിവൈഡറിൽ മരം നടാനെടുത്ത കുഴിയിൽ കാലുതെന്നി റോഡിലേക്ക് തെറിച്ചുവീണ വയോധികൻ കാറിടിച്ച് മരിച്ചു. മരോട്ടിച്ചാൽ സ്വദേശി വട്ടപ്പറമ്പിൽ ജോസഫാ(78)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് അപകടം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ