വടക്കാഞ്ചേരി നഗരസഭാ ഭരണസമിതിക്ക് നാളെ പൗരസ്വീകരണം നൽകും
വടക്കാഞ്ചേരി :സംസ്ഥാനത്തെ മികച്ച നഗരസഭയ്ക്കുള്ള പുരസ്കാരം നേടിയ വടക്കാഞ്ചേരി നഗരസഭാ ഭരണസമിതിക്ക് നാളെ പൗര സ്വീകരണം നൽകും. ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൗരസീകരണ ചടങ്ങ് ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അധ്യക്ഷനാവും. എ.സി മൊയ്തീൻ എം.എൽ.എ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ