വയലാർ രാമവർമ്മ സ്‌മാരക യുവ കാവ്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.


2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ സമാഹാരങ്ങളുടെ 3 കോപ്പികൾ സഹിതം, പ്രായം 30 വയസ്സ് അധികരിക്കാത്ത കവികളുടെ കൃതികൾ ക്ഷണിക്കുന്നു.

ഈ വരുന്ന മാർച്ച് 15 ന് ലഭിച്ചിരിക്കണം.

വിലാസം:

ഇ.എം.സതീശൻ

പ്രസിഡന്റ്, വയലാർ രാമവർമ്മ സ്‌മാരക ലൈബ്രറി, കോടതിക്ക് പിൻവശം വടക്കാഞ്ചേരി (പി.ഒ.), തൃശൂർ ജില്ല, പിൻ 680582,

ഫോൺ: 9947 653340

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.