കേന്ദ്ര അവഗണനക്കെതിരെ സിപിഎം ജാഥകൾ തുടങ്ങി.


വടക്കാഞ്ചേരി :കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ  സിപിഎമ്മിന്റെ ഏരിയാതല കാൽനടജാഥകൾ ആരംഭിച്ചു. വടക്കാഞ്ചേരി ഏരിയ ജാഥ ജില്ലാ കമ്മിറ്റി അംഗം കെ.വി നഫീസ പുലിയന്നൂരിലും വള്ളത്തോൾ നഗർ ഏരിയ ജാഥ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് മുള്ളൂർക്കരയിലും ഉദ്ഘാടനം ചെയ്തു. 


വടക്കാഞ്ചേരി ഏരിയ ജാഥ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോക്ടർ കെ.ഡി ബാഹുലേയൻ, പി.എൻ സുരേന്ദ്രൻ, മേരി തോമസ് എന്നിവരും വള്ളത്തോൾ നഗർ ഏരിയ ജാഥ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ മുരളീധരൻ, യു.ആർ പ്രദീപ്, ഏരിയ കമ്മിറ്റി അംഗം എ.സുലൈമാൻ എന്നിവരുമാണ് നയിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.