സ്വകാര്യബസ് ജീവനക്കാർ ഫെബ്രുവരി 19-ന് ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിച്ചു.
സ്വകാര്യബസ് ജീവനക്കാർ ഫെബ്രുവരി 19-ന് ആഹ്വാനംചെയ്ത പണിമുടക്ക് പിൻവലിച്ചു. സ്വകാര്യബസുടമസ്ഥ സംഘടനകളുടെ നേതാക്കളുമായി തൊഴിലാളി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ക്ഷാമബത്ത കുടിശ്ശിക നൽകാൻ തീരുമാനമായതിനെത്തുടർന്നാണ് പണിമുടക്ക് സമരം പിൻവലിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ