ആർ.എം. സുകുമാരൻ(84) നിര്യാതനായി
വടക്കാഞ്ചേരി: കേരള എൻ.ജി.ഒ യൂണിയൻ ആദ്യകാല പ്രവർത്തകനും റിട്ടയേർഡ് താലൂക്ക് സപ്ളൈ ഓഫീസറുമായിരുന്ന പാർളിക്കാട് കോമ ണ്ടഴികത്ത് (സുശീൽ നിവാസ് ) ആർ.എം സുകുമാരൻ (84) അന്തരിച്ചു. സംസ്ക്കാരം നടത്തി. വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം വൈസ് പ്രസിഡൻ്റ്, അത്താണി പി എസ് സി ബാങ്ക് വൈസ് പ്രസിഡൻ്റ്, തൃശൂർ കോസ്റ്റ് ഫോർഡ് ട്രഷറർ എന്നീ നിലകളിൽ പൊതു രംഗത്തും നിറസാന്നിധ്യമായിരുന്നു. ഭാര്യ: പി ആർ സരള ( റിട്ടയേർഡ് ഡപ്യൂട്ടി തഹസിൽദാർ, താലൂക്ക് ഓഫീസ് തലപ്പിള്ളി ) മകൻ: കെ എസ് സുശീൽ കുമാർ (സെക്രട്ടറി, സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം വടക്കാഞ്ചേരി) മരുമകൾ:രജിത ( മുത്തൂറ്റ് പിൻ കോർപ്പ് , അത്താണി ).
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ