പ്രസ്സ് ക്ലബ്ബിന് ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ വിഭാഗം നൽകിയ എൽ ഇ ഡി ടി വി യുടെ സ്വിച്ച് ഓൺ കർമ്മം നടന്നു
വടക്കാഞ്ചേരി : പ്രസ്സ് ക്ലബ്ബിന് ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ വിഭാഗം നൽകിയ എൽ ഇ ഡി ടി വി യുടെ സ്വിച്ച് ഓൺ കർമ്മം കുമരനെല്ലൂർ വിഭാഗം പ്രസിഡന്റ് എ കെ സതീഷ് കുമാർ നിർവ്വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജീഷ് കർക്കിടകത്ത് അധ്യക്ഷത വഹിച്ചു. പി. എ.വിപിൻ, കെ. ബാലകൃഷ്ണൻ, ജോണിചിറ്റിലപ്പിള്ളി,പി.അരുൺദാസ്,വി.മുരളി, ശശികുമാർ കൊടക്കാടത്ത്, ടി ഡി ഫ്രാൻസിസ്, ശിവപ്രസാദ് പട്ടാമ്പി, സിറാജ് മാരാത്ത്, കെ എ മഹേഷ്,വി. ജെ. ലിന്റോ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ