ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ ബിജെപി മംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നു.

വടക്കാഞ്ചേരി : 70 വയസ്സ് കഴിഞ്ഞ എല്ലാ വ്യക്തികൾക്കും സൗജന്യ ചികിത്സ സഹായ പദ്ധതി പ്രധാന മന്ത്രി നരേന്ദ്ര മോദി യുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരത് രജിസ്ട്രേഷൻ ബിജെപി മംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്നു. ബിജെപി പ്രാർത്തകനായ  ഋഷികേശിൻ്റെ വസതിയിൽ വെച്ചാണ് രജിസ്ട്രേഷൻ നടന്നത്. 

ബിജെപി വടക്കാഞ്ചേരി ഏരിയ പ്രസിഡൻ്റ്  ഇ.കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഏരിയ ജനറൽ സെക്രട്ടറി  റെജു K.N, വൈസ് പ്രസിഡണ്ട്  ചന്ദ്രൻ ബൂത്ത് പ്രസിഡണ്ട് മനു, മുൻ ജനറൽ സെക്രട്ടറി കൃഷ്ണനുണ്ണി മംഗലം, രവി, ഗംഗാധരൻ,കൃഷ്ണകുമാർ, ജിതിൻ തുടങ്ങി നിരവധി  പ്രവർത്തകരും പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.