ദേശമംഗലം ഐ.ടി.ഐയിൽ ഒഴിവ്.
ദേശമംഗലം : ഗവൺമെൻറ് ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായി താൽക്കാലിക നിയമനം നടത്തുന്നു. മാർച്ച് അഞ്ചിന് രാവിലെ 11നാണ് അഭിമുഖം. അഭിമുഖത്തിന് വരുന്ന ഉദ്യോഗാർത്ഥികൾ ഒറിജിനൽ രേഖകളുമായി എത്തണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ