ആശാവർക്കർമാരുടെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണമെന്ന് എഴുത്തുകാരുടെ കൂട്ടായ്മ.


നമ്മുടെ സമൂഹത്തിലെ ആരോഗ്യ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന പാവപ്പെട്ടവരായ ആശാവർക്കന്മാരുടെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കണം. അവർക്കെതിരെ നടത്തുന്ന ഭീഷണികളും മറ്റു തെറ്റായ പ്രചരണങ്ങളും  ആധുനിക സമൂഹത്തിന് ഒട്ടും ചേർന്നതല്ല പുരോഗമന പ്രസ്ഥാനങ്ങൾ  എന്ന് അവകാശപ്പെടുന്ന ചില ട്രേഡ് യൂണിയൻ സംഘടനകൾ ആശാവർക്കർമാരുടെ സമരത്തിന് എതിരെ നടത്തുന്ന ഭീഷണികളും ശരിയല്ല. 

ആശ അവർക്കർമാർ അടിസ്ഥാന വർഗ്ഗത്തിൽ പ്പെട്ടവരാണ്. അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കേണ്ട നേതാക്കൾ തികച്ചും മനുഷ്യത്വ വിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നത് പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും അക്കാര്യം അവർ ഓർക്കണം.  എത്രയും പെട്ടന്ന് ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്ന്   എഴുത്തുകാരുടെ കൂട്ടായ്മ പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.