ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷൻ ഇന്ന് സമാപിക്കും.
ഉത്രാളിക്കാവ് പൂരം അഖിലേന്ത്യ എക്സിബിഷന്റെ സമാപന ദിവസമായ ഇന്ന് രാത്രി 8:00 ന് സിനിമ ചാനൽ താരങ്ങൾ പങ്കെടുക്കുന്ന ഗംഭീര ഗാനമേള അരങ്ങേറുന്നതാണ്. ടീം സെറിമണി ബാൻഡിന്റേതാണ് ഗാനമേള.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ