രണ്ടുകോടിയിൽ അധികം വില വരുന്ന ഹഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ.

തൃശ്ശൂർ :കണിമംഗലത്ത് എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് രണ്ടുകോടിയിൽ അധികം വില വരുന്ന ഹഷിഷ് ഓയിൽ പിടികൂടിയത്. വെള്ളാനിക്കര മാടക്കത്തറ ചിറമ്മൽ വീട്ടിൽ റീഗൺ, ചേർപ്പ് പടിഞ്ഞാറ്റുമുറി മാളിയേക്കൽ വീട്ടിൽ നിഷാദ് എന്നിവരെയാണ് ഹഷിഷ് ഓയിൽ സഹിതം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ റോയിയും സംഘവും ചേർന്ന് പിടികൂടിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍