വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ കുഞ്ചി അമ്മ ( 90വയസ്സ് ) നിര്യാതയായി

വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 21 വടക്കാഞ്ചേരി ടൗണിൽ ( ICICI ബാങ്കിന് മുൻവശം ) പാലിയത്ത് പറമ്പിൽ കുഞ്ചി അമ്മ ( 90വയസ്സ്  ) നിര്യാതയായി. 

സഹോദരങ്ങൾ : കൃഷ്ണൻകുട്ടി, പരേതരായ പാറുക്കുട്ടി, തങ്കം, അങ്കു അമ്മാൾ.

സംസ്കാരം നാളെ കാലത്ത് 10 മണിക്ക് ചെറുതുരുത്തിയിൽ വെച്ച് നടത്തുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍