കല്ലാറുവളപ്പിൽ പരേതനായ കുഞ്ഞികൃഷ്ണൻ ഭാര്യ പത്മാവതി(87) നിര്യാതയായി
പുന്നംപറമ്പ്:വിരോലിപ്പാടം കല്ലാറുവളപ്പിൽ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണൻ ഭാര്യ പത്മാവതി (തങ്കമ്മ - 87) അന്തരിച്ചു.സംസ്കാരം ഇന്ന് രാവിലെ9 ന് പുതുശ്ശേരി പുണ്യതീരത്ത്. മക്കൾ: സുബ്രഹ്മണ്യൻ,രാമകൃഷ്ണൻ,പരമേശ്വരൻ,ചന്ദ്രൻ,സുധാകരൻ,സുരേഷ്കുമാർ,വിജയൻ. മരുമക്കൾ:സുശീല,രംഭാവതി,ഇന്ദു ,രജിത,ദീപ,രമ്യ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ