വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു.


വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് അഞ്ചു രൂപയിൽ നിന്ന്  പത്തുരൂപയാക്കിയാണ് വർധിപ്പിച്ചത്. എ.പി.എൽ, ബി.പി.എൽ വ്യത്യാസം ഇല്ലാതെയാണ് നിരക്ക് വർദ്ധന. അത്യാഹിത വിഭാഗത്തിൽ നിലവിലെ പത്തു രൂപയിൽ മാറ്റമില്ല.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇






അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.