പ്രതികളെ വെറുതെ വിട്ടു.
വടക്കാഞ്ചേരി :ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി 2011ൽ പഴയന്നൂർ പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു. കൊണ്ടാഴി വില്ലേജിൽ പുലികൊട്ടിൽ കുഞ്ഞിപ്പൊറിഞ്ചു മക്കൾ ജോഷി, ജോബി എന്നിവരെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി മിനി.ആർ വെറുതെ വിട്ടത്. ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ജേക്കബ് സി.ജോബും രണ്ടാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് വിഷ്ണു വി.ദേവ് പാറങ്ങാട്ടിലുമാണ് ഹാജരായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ