നാളെ (22.02.2025) വടക്കാഞ്ചേരി എംപ്ലോയ്മെൻറ് ഓഫീസിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.
വടക്കാഞ്ചേരി :മോഡൽ കരിയർ സെൻറർ ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നിവയുടെ നേതൃത്വത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. അസിസ്റ്റൻറ് മാനേജർ, HR അസിസ്റ്റൻറ്, എൻജിനീയർ, സൂപ്പർവൈസർ, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെൻറ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, യൂണിറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ് സ്വകാര്യസ്ഥാപനങ്ങൾ കൂടിക്കാഴ്ച നടത്തുന്നത്.
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളു മായി അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ:9605808314
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ