അംഗത്വ വിതരണം നടത്തി.


വടക്കാഞ്ചേരി :ലോയേഴ്സ് കോൺഗ്രസ് അംഗത്വ വിതരണം നടത്തി.ജില്ലാ കമ്മിറ്റി അംഗം പി.ഐ ലോനപ്പൻ ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു ജില്ലാ സെക്രട്ടറി നിഹാൽ റഹ്മാന് അംഗത്വം നൽകിയായിരുന്നു ഉദ്ഘാടനം. യൂണിറ്റ് പ്രസിഡൻറ് എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.