ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ മരിച്ചു.
മാള: അഷ്ടമിച്ചിറയിൽ മക്കളുടെ കണ്മുന്നിലിട്ട് ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭാര്യ വി.വി ശ്രീഷ്മ മോള്‍(39) മരിച്ചു.കുടുംബ വഴക്കിനെത്തുടർന്ന് കഴിഞ്ഞ മാസം 29നാണ് ഭർത്താവ് വാസൻ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭർത്താവ് വാസൻ അറസ്റ്റിലാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ