ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.



വടക്കാഞ്ചേരി : ഷൊർണൂർ തൃശൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ബസ്റ്റാന്റിന് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. തൃശൂർ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ബസ്സും വടക്കാഞ്ചേരിയിൽ നിന്നും കല്ലമ്പാറയിലെക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ ഒരു വശം തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.