കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.


പീച്ചി:താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരനെ(58) ആണ് കാട്ടാന കൊന്നത്. ഉൾവനത്തിൽ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പ്രഭാകാരനെ ഊരുനിവാസികൾ കാട്ടിൽ തിരയുന്നതിനിടെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍