ഇനി മുതൽ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകൾക്ക് കർശനമായ മാനദണ്ഡങ്ങൾ ബാധകമാകും. ഒറിജിനൽ കണ്ടന്റുകൾക്കും യഥാർത്ഥ സൃഷ്ടികൾക്കും മാത്രം അനുമതി ലഭിക്കും എന്നതാണ് പുതിയ നയം. കോപിറൈറ്റുള്ള സിനിമാ ഗാനങ്ങൾ, ഡയലോഗുകൾ, ടെലിവിഷൻ ക്ലിപ്പുകൾ, മറ്റ് ചാനലുകളിൽ നിന്നുള്ള വീഡിയോകൾ പകർത്തിയുള്ള ഫാൻ എഡിറ്റുകൾ, കൂടാതെ എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ കണ്ടന്റുകൾക്കും ഇനി യൂട്യൂബിൽ നിന്നും വരുമാനം ലഭിക്കില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍