ചേലക്കര മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള കടമുറികളുടെ പിൻഭാഗമാണ് ഇന്ന് ഉച്ചക്ക് 2. 30 ഓടു കൂടി തകർന്നു വീണത്. ഹോട്ടലും, മറ്റു കടകളും പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്.
രണ്ട് കെട്ടിടങ്ങളുടെയും പിൻഭാഗം പൂർണ്ണമായും നിലംപതിച്ചു. അപകടം നടക്കുന്ന സമയത്ത് എല്ലാ കടകളും തുറന്നു പ്രവർത്തിച്ചിരുന്നുവെങ്കിലും ആളപായം ഉണ്ടായില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍