മൃഗസ്നേഹം കണ്ട് വനപാലകരുടെ കണ്ണുനിറഞ്ഞു.
അതിരപ്പിള്ളി :മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കു വെടി വെച്ചപ്പോൾ തളർച്ചയിലേക്ക് നീങ്ങുന്നത് കണ്ട കൂടെയുണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി എന്ന ആന മയക്കുവെടിയേറ്റ തന്റെ ചങ്ങാതിയെ താങ്ങിനിർത്തുന്നത് കണ്ടപ്പോൾ വനപാലകരുടെ കണ്ണുനിറഞ്ഞു. മനുഷ്യരേക്കാൾ എന്തുമാത്രം കാരുണ്യവും കരുതലും ആണ് വന്യജീവികൾ തമ്മിൽ എന്ന് വനപാലകർ പരസ്പരം പറഞ്ഞു. റബ്ബർ ബുള്ളറ്റും പടക്കവും പൊട്ടിച്ചാണ് ഏഴാറ്റുമുഖം ഗണപതിയെ കാട്ടിലേക്ക് തുരത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ